ശിഹാബ് തങ്ങൾ റിലീഫ് സെൽ പച്ചക്കറി കിറ്റ് വിതരണം

ശിഹാബ് തങ്ങൾ റിലീഫ് സെൽ പച്ചക്കറി കിറ്റ് വിതരണം

          

   മാറഞ്ചേരി :: ലോക്ഡൌൺ പ്രതിസന്ധിയിൽ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശവുമായി പ്രദേശത്തെ മുന്നൂറ്റമ്പതോളം കുടുംബങ്ങൾക് മാറഞ്ചേരി താമലശ്ശെരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറി കിറ്റ് വിതരണം റിലീഫ് സെൽ മുഖ്യ രക്ഷധികാരി കളായ  ഷാഹുൽഹമീദ്,,  ടി എ ഉമ്മർ സാഹിബ്‌ ,, ടി ടി മാമുണ്ണി സാഹിബ്‌ എന്നിവരുടെ സാന്നിധ്യത്തിൽ   മുസ്ലിം ലീഗ് നേതാവ് അബ്ദുള്ളക്കുട്ടി മൗലവി റിലീഫ് സെൽ ചെയർമാൻ കെ എം ഹനീഫ ക്ക് നൽകി കൊണ്ട് ഉത്ഘാടനം നിർവ്വഹിച്ചു

  ,,,          വിവിധ പ്രദേശങ്ങളിലായി നടന്ന വിതരണത്തിന്, കെ നൗഷാദ് മാസ്റ്റർ,, അറഫാത്ത് മാറഞ്ചേരി,  അൻവർ അബ്ദുൽകരീം,,  അഷ്‌ക്കർ പി,, സിദ്ധീഖ് എസ് ടി യൂ,, ഫഹീം ഇബ്രാഹിം,, സിദ്ധീഖ് മുള്ളത്തെൽ,,  ബഷീർ അമ്പാരത്ത്,, സുനീർ എം പി,, ജമാൽ എം പി,,  എന്നിവർ നേതൃത്വം നൽകി 

 ,

#360malayalam #360malayalamlive #latestnews

ലോക്ഡൌൺ പ്രതിസന്ധിയിൽ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശവുമായി പ്രദേശത്തെ മുന്നൂറ്റമ്പതോളം കുടുംബങ്ങൾക് മാറഞ്ചേരി താമലശ്ശെരി ശിഹാബ്...    Read More on: http://360malayalam.com/single-post.php?nid=4972
ലോക്ഡൌൺ പ്രതിസന്ധിയിൽ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശവുമായി പ്രദേശത്തെ മുന്നൂറ്റമ്പതോളം കുടുംബങ്ങൾക് മാറഞ്ചേരി താമലശ്ശെരി ശിഹാബ്...    Read More on: http://360malayalam.com/single-post.php?nid=4972
ശിഹാബ് തങ്ങൾ റിലീഫ് സെൽ പച്ചക്കറി കിറ്റ് വിതരണം ലോക്ഡൌൺ പ്രതിസന്ധിയിൽ ഞങ്ങളുണ്ട് കൂടെ എന്ന സന്ദേശവുമായി പ്രദേശത്തെ മുന്നൂറ്റമ്പതോളം കുടുംബങ്ങൾക് മാറഞ്ചേരി താമലശ്ശെരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പച്ചക്കറി കിറ്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്