മാധ്യമ പ്രവർത്തകർക്ക് സുരക്ഷാ കിറ്റുകൾ നൽകി

മാധ്യമ പ്രവർത്തകർക്ക് സുരക്ഷാ കിറ്റുകൾ നൽകി

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്ഭരണ സമിതി മാറഞ്ചേരിയിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും, ആർ ആർടി വളണ്ടിയർമാർക്കും കോവിഡ് സ്വയം സുരക്ഷാ കിറ്റുകൾ നൽകി

പഞ്ചായത്ത് ഓഡോറ്റോറിയത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസോഡന്റ് അബുദുൾ അസീസ് അദ്ധ്യക്ഷനായിരുന്നു.

സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ലീന മുഹമ്മദാലി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആർആർടി വളണ്ടിയർമാക്കുള്ള സുരക്ഷാ കിറ്റുകളും ഫ്യുവൽ ചാർജ്ജും ഭരണ സമിതിയിലെ മുതിർന്ന അംഗം ടി മാധവൻ പഞ്ചായത്ത് പ്രസിഡന്റിൽ നിന്നും ഏറ്റുവാങ്ങി.

മാധ്യമപ്രവർത്തകർക്കുള്ള കിറ്റ് വന്നേരിനാട് പ്രസ്ഫോറം പ്രധിനിധി സനൂപ് ഏറ്റ് വാങ്ങി.

തുടർന്ന് സ്ഥലം മാറിപോകുന്ന പഞ്ചായത്ത് സെക്രട്ടറി സിന്ധുവിനുള്ള യാത്ര അയപ്പും ഉപഹാര സമർപ്പണവും നടന്നു.

മുഴുവൻ വാർഡ്മെമ്പർമാരും സന്നിഹിതരായ ചടങ്ങിന് സെക്രട്ടറി  സിന്ധു നന്ദി രേഖപ്പെടുത്തി

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്ഭരണ സമിതി മാറഞ്ചേരിയിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും, ആർ ആർടി വളണ്ടിയർമാർക്കും കോവിഡ് സ്വയം സുരക്ഷാ...    Read More on: http://360malayalam.com/single-post.php?nid=4962
മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്ഭരണ സമിതി മാറഞ്ചേരിയിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും, ആർ ആർടി വളണ്ടിയർമാർക്കും കോവിഡ് സ്വയം സുരക്ഷാ...    Read More on: http://360malayalam.com/single-post.php?nid=4962
മാധ്യമ പ്രവർത്തകർക്ക് സുരക്ഷാ കിറ്റുകൾ നൽകി മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്ഭരണ സമിതി മാറഞ്ചേരിയിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും, ആർ ആർടി വളണ്ടിയർമാർക്കും കോവിഡ് സ്വയം സുരക്ഷാ കിറ്റുകൾ നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്