പരീക്ഷ കേന്ദ്രങ്ങളില്‍ കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണം - ജില്ലാ കലക്ടര്‍

കാലിക്കറ്റ് സര്‍വകാലാശാല ഉള്‍പ്പടെ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ കേന്ദ്രത്തിലും യാത്രാവേളയിലും കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് മലപ്പുറം  ജില്ലാ കലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരീക്ഷാ ഹാളുകളില്‍ കൃത്യമായ സാമൂഹിക അകലം ഉറപ്പാക്കുന്നതോടൊപ്പം പേന, കുടിവെള്ള ബോട്ടിലുകള്‍ തുടങ്ങിയവ പരസ്പരം കൈമാറുന്ന സാഹചര്യം ഒഴിവാക്കണം. നിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരെ നേരത്തെ വിവരമറിയിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

#360malayalam #360malayalamlive #latestnews #covid #exam

കാലിക്കറ്റ് സര്‍വകാലാശാല ഉള്‍പ്പടെ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ കേന്ദ്രത്തിലും യ...    Read More on: http://360malayalam.com/single-post.php?nid=4954
കാലിക്കറ്റ് സര്‍വകാലാശാല ഉള്‍പ്പടെ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ കേന്ദ്രത്തിലും യ...    Read More on: http://360malayalam.com/single-post.php?nid=4954
പരീക്ഷ കേന്ദ്രങ്ങളില്‍ കൃത്യമായ ആരോഗ്യജാഗ്രത പാലിക്കണം - ജില്ലാ കലക്ടര്‍ കാലിക്കറ്റ് സര്‍വകാലാശാല ഉള്‍പ്പടെ പരീക്ഷകള്‍ ആരംഭിച്ച സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പരീക്ഷാ കേന്ദ്രത്തിലും യാത്രാവേളയിലും കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. പരീക്ഷാ ഹാളുകളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്