ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ടീം അവിണ്ടിത്തറ

കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന അവിണ്ടിത്തറ പ്രദേശത്തെ  നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ടീം അവിണ്ടിത്തറ.


വർഷങ്ങളായി മാറഞ്ചേരി അവിണ്ടിത്തറയിൽ സ്പോർട്സ് രംഗത്തും കലാ രംഗത്തും പ്രവർത്തിച്ചു വരുന്ന ക്ലബ്ബ് ആദ്യമായിട്ടാണ്  കാരുണ്യ രംഗത്തേക്ക് കാലെടുത്തു വെക്കുന്നത് , ഇനിയും കഷ്ടത അനുഭവിക്കുന്നവർക്ക് കൈതാങ്ങ് നൽകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രഥമ കാരുണ്യ പ്രവർത്തനത്തിന്  നാട്ടുകാർ നൽകിയ സ്വീകരണം ഊർജ്ജം പകരുന്നതാണെന്നും  സംഘാടകർ പറഞ്ഞു.     കിറ്റ് വിതരണോൽഘാടനം   മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സമീറ ഇളയേടത്ത് കബ്ബ് അംഗങ്ങളായ ഷാഹിദ്, ഷഹീർ ,ശ്രീഹരി എന്നിവർക്ക് നൽകി നിർവ്വഹിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന അവിണ്ടിത്തറ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ടീം അവിണ്ട...    Read More on: http://360malayalam.com/single-post.php?nid=4948
കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന അവിണ്ടിത്തറ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ടീം അവിണ്ട...    Read More on: http://360malayalam.com/single-post.php?nid=4948
ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ടീം അവിണ്ടിത്തറ കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന അവിണ്ടിത്തറ പ്രദേശത്തെ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ടീം അവിണ്ടിത്തറ, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്