പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു

മഞ്ചേരി പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍. കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അവരുടെ ദു;ഖത്തില്‍ പങ്കുചേര്‍ന്നു. പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടി ഭാരവാഹികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച്ചയാണ് മില്ലുംപടി കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചത്. പന്തല്ലൂര്‍ സ്വദേശികളും സഹോദരിമാരുമായ കൊണ്ടോട്ടി വീട്ടില്‍ ഫാത്തിമ ഹിസ്‌റത്ത്, ഫാത്തിമ ഫിദ, വള്ളുവങ്ങാട് സ്വദേശി ഫസ്മിയ ഷെറിന്‍ എന്നിവരാണ് മരിച്ചത്.

#360malayalam #360malayalamlive #latestnews #manjery

മഞ്ചേരി പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍. കുട്ടികളുടെ ...    Read More on: http://360malayalam.com/single-post.php?nid=4938
മഞ്ചേരി പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍. കുട്ടികളുടെ ...    Read More on: http://360malayalam.com/single-post.php?nid=4938
പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി വി.അബ്ദുറഹിമാന്‍ സന്ദര്‍ശിച്ചു മഞ്ചേരി പന്തല്ലൂരില്‍ ഒഴുക്കില്‍പെട്ട് മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രി വി.അബ്ദുറഹിമാന്‍. കുട്ടികളുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി അവരുടെ ദു;ഖത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്