ഡിസോൺ നിയന്ത്രണങ്ങളിൽ അവ്യക്തത: കടയടപ്പിച്ച സെക്ട്രൽ മജിസ്ട്രേറ്റ് നടപടിക്ക് പരാതിയുമായി മാറഞ്ചേരിയിലെ വ്യാപാരികൾ

ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കലക്ടർക്ക്

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യുണിറ്റ്  സമർപ്പിക്കുന്നത് :-

2021 ജൂൺ 23 ന് ഇറങ്ങിയ ജിയോ പ്രകാരം D കാറ്റഗറിയിൽ ഉൾപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജൂൺ 24ന് ദുരന്തനിവാരണ സമിതി ചെയർമാൻ്റെ ഉത്തരവ് എന്ന രീതിയിൽ അവശ്യവസ്തുക്കൾ വില്പന നടത്തുന്ന കടകൾ 2 മണിക്ക് അടക്കണമെന്ന രീതിയിൽ സെക് ട്രൽ മജിസ്ട്രേറ്റ് കടകളിൽ കയറി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അവരെ നേരിൽ കണ്ട്. താങ്കളുടെ ഉത്തരവ് കാണിച്ച് കൊടുത്തു.എന്നിട്ടും  D കാറ്റഗറിയിൽ ശനി ഞായർ സബൂർണ്ണ ലോക് ഡൗൺ ക്രമീകരണരീതികളാണ് ഉണ്ടാവുക എന്ന താങ്കളുടെ ഉത്തരവും അവശ്യവസ്തുക്കൾ വില്ക്കുന്ന  കടകൾക്ക് രാവിലെ 7 മുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാമെന്ന ഉത്തരവ് ൻ്റെ അടിസ്ഥാനത്തിൽ തുറന്ന് പ്രവർത്തിച്ച കടകൾ ജൂൺ 25 ശനി 3pm ന് സെക്ട്രൽ മജിസ്ട്രേറ്റ് കടകളിൽ കയറി നിർബനധപൂർവ്വം കട അടപ്പിക്കുകയാണ് ഉണ്ടായത്. താങ്കളുടെ ഓർഡർ കാണിച്ച് കൊടുത്തിട്ടും പുതിയ ഏതെങ്കിലും ഡിപ്പാർട്ട്മെൻ്റിൻ്റെ ഉത്തരവുകൾ ഉണ്ടെങ്കിൽ അത് കാണിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടും അതൊന്നും വകവെക്കാതെ കട അടപ്പിക്കുകയാണ് സെക്ട്രൽ മജിസ്ട്രേറ്റ് ചെയ്തത്

ഇത്തരം നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജിയോ പ്രകാരം പ്രവർത്തിക്കാൻ അനുവദിച്ച സമയം ആവശ്യ വസ്തുക്കൾ ഡലിവറി ചെയ്യാൻ അനുവദിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സത്താർ അമ്പാരത്ത്

സെക്രട്ടറി

K VVES മാറഞ്ചേരി യൂണിറ്റ്

#360malayalam #360malayalamlive #latestnews

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യുണിറ്റ് സമർപ്പിക്കുന്നത് :- 2021 ജൂൺ 23 ന് ഇറങ്ങിയ ജിയോ പ്രകാരം D കാറ്റഗറിയിൽ ഉൾപ്പെടുന്ന മാ...    Read More on: http://360malayalam.com/single-post.php?nid=4930
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യുണിറ്റ് സമർപ്പിക്കുന്നത് :- 2021 ജൂൺ 23 ന് ഇറങ്ങിയ ജിയോ പ്രകാരം D കാറ്റഗറിയിൽ ഉൾപ്പെടുന്ന മാ...    Read More on: http://360malayalam.com/single-post.php?nid=4930
ഡിസോൺ നിയന്ത്രണങ്ങളിൽ അവ്യക്തത: കടയടപ്പിച്ച സെക്ട്രൽ മജിസ്ട്രേറ്റ് നടപടിക്ക് പരാതിയുമായി മാറഞ്ചേരിയിലെ വ്യാപാരികൾ വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യുണിറ്റ് സമർപ്പിക്കുന്നത് :- 2021 ജൂൺ 23 ന് ഇറങ്ങിയ ജിയോ പ്രകാരം D കാറ്റഗറിയിൽ ഉൾപ്പെടുന്ന മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജൂൺ 24ന് ദുരന്തനിവാരണ സമിതി ചെയർമാൻ്റെ ഉത്തരവ് എന്ന രീതിയിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്