ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്തുക, പ്ലസ് ടു സ്പെഷ്യൽ ഫീസ് പുന:പരിശോധിക്കുക ;എം എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു

ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്തുക, പ്ലസ് ടു സ്പെഷ്യൽ ഫീസ് പുന:പരിശോധിക്കുക ;എം എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു

പെരുമ്പടപ്പ് :എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്തുക,പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം എസ് എഫ് പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി വന്നേരി ഹയർ സെക്കന്ററി സ്കൂളിന് മുന്നിൽ സമര മുറ്റം സംഘടിപ്പിച്ചു. 


പ്രതിഷേധ സംഗമം എം. എസ്. എഫ് പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ. എം സിറാജ്ജുദ്ധീൻ ഉൽഘാടനം നിർവഹിച്ചു.എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് അഹ്റാസ് പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ ഹുദവി ആമയം സ്വാഗതം പറഞ്ഞു.ട്രഷറർ മുബഷിർ നന്ദി ആശംസിച്ചു. പരിപാടിയിൽ ഫാറൂഖ് ഹുദവി, സിയാദ് ആമയം, മുനവ്വിർ ആമയം, ജാഫർ കോടത്തൂർ പങ്കെടുത്തു.വന്നേരി ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാളിന്  എ.എം സിറാജ്ജുദ്ധീന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഘം നിവേദനം നൽകി.

#360malayalam #360malayalamlive #latestnews

എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്തുക,പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപ...    Read More on: http://360malayalam.com/single-post.php?nid=4927
എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്തുക,പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപ...    Read More on: http://360malayalam.com/single-post.php?nid=4927
ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്തുക, പ്ലസ് ടു സ്പെഷ്യൽ ഫീസ് പുന:പരിശോധിക്കുക ;എം എസ് എഫ് പ്രതിഷേധം സംഘടിപ്പിച്ചു എം എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം ഉറപ്പ് വരുത്തുക,പ്ലസ്‌ടു സ്‌പെഷ്യൽ ഫീസ് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം എസ് എഫ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്