പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ട്‌ കുട്ടികൾ മരിച്ചു

ആനക്കയം പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ട്‌ കുട്ടികൾ മരിച്ചു. ഒരാൾക്കായി തെരച്ചിൽ തുടരുന്നു. പകൽ ഒരു മണിയോടെയാണ്‌ സംഭവം. ഫാത്തിമ ഫിദ (12), ഫാത്തിമ ഇഫ്‌റത്ത്‌ (18) എന്നിവരാണ്‌ മരിച്ചത്‌. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഒപ്പമുണ്ടായിരുന്ന ഫസ്‌മിയ ഷെറിന്‌ (15) വേണ്ടി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്‌. ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്‌.

#360malayalam #360malayalamlive #latestnews #malappuram #river

ആനക്കയം പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ട്‌ കുട്ടികൾ മരിച്ചു. ഒരാൾക്കായി...    Read More on: http://360malayalam.com/single-post.php?nid=4906
ആനക്കയം പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ട്‌ കുട്ടികൾ മരിച്ചു. ഒരാൾക്കായി...    Read More on: http://360malayalam.com/single-post.php?nid=4906
പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ട്‌ കുട്ടികൾ മരിച്ചു ആനക്കയം പന്തല്ലൂർ മില്ലിൻപടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട്‌ രണ്ട്‌ കുട്ടികൾ മരിച്ചു. ഒരാൾക്കായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്