മുൻ പ്രവാസി വാലത്ത് സദാനന്ദൻ അന്തരിച്ചു.

ദീർഘകാലം റാസൽഖൈമ സൈഫ് & സാഗർ . ഹോസ്പിറ്റലിൽ സേവനം അനുഷ്ടിച്ചിരുന്ന വാലത്ത് സദാനന്ദൻ (67) അന്തരിച്ചു.

ആരോഗ്യ സംബന്ധമായപ്രശ്നങ്ങളാൽ കഴിഞ്ഞ പതിനഞ്ച് ദിവസമായി തൃശൂർ ജൂബിലി മിഷ്യൻ ഹോസ്പിറ്റലിൽ ചികിത്സയിയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത് 

റാസൽഖൈമയിൽ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയരംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു. 

എസ്സ്.എൻ.ഡി.പി.യോഗം ( സേവനം) റാസൽഖൈമ യൂണിയന്റെ ആക്ടിംഗ് പ്രസിഡണ്ടായും വൈസ് പ്രസിഡണ്ടായും  ദീർഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. റാസൽഖൈമ ഇന്ത്യൻ അസ്സോസ്സിയേഷൻ, കേരള സമാജം എന്നീ സംഘടനകളിലെ ദീർഘകാല അംഗവുമായിരുന്നു.

സഹൃദയനും, സൗമ്യനും വളരെയധികം സുഹൃദ് വലയങ്ങൾ സൂക്ഷിച്ചുരുന്നയാളുമായിരുന്ന സദാനന്ദൻ , അദ്ദേഹത്തിന്റെ വിയോഗത്തിൽ റാസൽഖൈമ വെറ്ററേൻസ്

 അഗാധമായ ദു:ഖം രേഖപ്പെടുത്തി.

 സദാനന്ദന്റെ വിയോഗത്തിൽ എസ്സ്.എൻ.ഡി.പി.യോഗം ( സേവനം) യു.എ.ഇ സെൻട്രൽ കമ്മിറ്റിയും അതീവ ദുഃഖം രേഖപ്പെടുത്തി.

മൃതദേഹം  ജൂൺ 24 വ്യാഴാഴ്ച   രാവിലെ 10.30 ന്
ഷൊർണൂർ ശാന്തികവാടത്തിൽ സംസ്കരിക്കും.

 ഭാര്യ ശോഭികാ ഭായ് , മക്കൾ                

ശ്രുതി, സുകൃതി, സ്മൃതി 

മരുമകൻ രതീഷ് ബാലകൃഷ്ണൻ.

#360malayalam #360malayalamlive #latestnews

ദീർഘകാലം റാസൽഖൈമ സൈഫ് & സാഗർ . ഹോസ്പിറ്റലിൽ സേവനം അനുഷ്ടിച്ചിരുന്ന വാലത്ത് സദാനന്ദൻ (67) അന്തരിച്ചു....    Read More on: http://360malayalam.com/single-post.php?nid=4899
ദീർഘകാലം റാസൽഖൈമ സൈഫ് & സാഗർ . ഹോസ്പിറ്റലിൽ സേവനം അനുഷ്ടിച്ചിരുന്ന വാലത്ത് സദാനന്ദൻ (67) അന്തരിച്ചു....    Read More on: http://360malayalam.com/single-post.php?nid=4899
മുൻ പ്രവാസി വാലത്ത് സദാനന്ദൻ അന്തരിച്ചു. ദീർഘകാലം റാസൽഖൈമ സൈഫ് & സാഗർ . ഹോസ്പിറ്റലിൽ സേവനം അനുഷ്ടിച്ചിരുന്ന വാലത്ത് സദാനന്ദൻ (67) അന്തരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്