''അരികിലുണ്ട് കരുതലായ് കോൺഗ്രസ്സ്'' മാറഞ്ചേരി പതിനാലാം വാർഡിൽ പച്ചക്കറി വിതരണം നടത്തി.

വീടുകളിലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് 14-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി

മാറഞ്ചേരി പഞ്ചായത്ത് പനമ്പാട് വെസ്റ്റ് 14-ാം വാഡിൽ ലോക്ക്ഡൗൺ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി


''അരികിലുണ്ട് കരുതലായ് കോൺഗ്രസ്സ്'' എന്ന പദ്ധതിയുടെ ഭാഗമായി വാർഡിലെ തിരഞ്ഞെടുത്ത 450ഓളം വീടുകളിലേക്കാണ് കോൺഗ്രസ്സ് വാഡ്കമ്മറ്റിയും യൂത്ത്കെയർ വളണ്ടിയർമാരും ചേർന്ന് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്.

ആറ്കിലോ പച്ചക്കറികൾ അടങ്ങുന്ന കിറ്റുകളാണ് വളണ്ടിയർമാർ വീടുകളിലെത്തിച്ചത്.

പദ്ധതിയുടെ ഉദ്ഘാടനം  ഹിളർ കാഞ്ഞിരമുക്ക് നിർവ്വഹിച്ചു. സി പി. ഫൈസൽ സ്വാഗതം പറഞ്ഞു.. ആർ വി ബഷീർ അദ്ധ്യക്ഷനായ ചടങ്ങിൽ എ കെ ആലി, കരിം ഇല്ലത്തേൽ എന്നിവർ പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

വീടുകളിലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് 14-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി മാറഞ്ചേരി പഞ്ചായത്ത് പനമ്പാട് വെസ്റ്റ് 14-ാം വാഡിൽ ലോക...    Read More on: http://360malayalam.com/single-post.php?nid=4896
വീടുകളിലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് 14-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി മാറഞ്ചേരി പഞ്ചായത്ത് പനമ്പാട് വെസ്റ്റ് 14-ാം വാഡിൽ ലോക...    Read More on: http://360malayalam.com/single-post.php?nid=4896
''അരികിലുണ്ട് കരുതലായ് കോൺഗ്രസ്സ്'' മാറഞ്ചേരി പതിനാലാം വാർഡിൽ പച്ചക്കറി വിതരണം നടത്തി. വീടുകളിലേക്ക് പച്ചക്കറി കിറ്റുകളെത്തിച്ച് 14-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി മാറഞ്ചേരി പഞ്ചായത്ത് പനമ്പാട് വെസ്റ്റ് 14-ാം വാഡിൽ ലോക്ക്ഡൗൺ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ നൽകി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്