പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചവ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം

പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള അത്തരം നിർമ്മിതികൾ / പരസ്യങ്ങൾ എന്നിവ അവ സ്ഥാപിച്ചിട്ടുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവർ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ പിഴ ചുമത്തുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ഹൈക്കോടതി WP(C) 9670/2020 നമ്പർ കേസിൽ റോഡ് അപകടങ്ങൾ ഒഴിവാക്കാനായി പൊതുനിരത്തിലെ അനധികൃത നിർമ്മിതികൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവ നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിനായി ഉത്തരവിറക്കിയിട്ടുണ്ട്.

പൊതുനിരത്തുകളിൽ ഫ്ളക്സുകൾ, പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ, കൊടികൾ, ബാനറുകൾ, പോസ്റ്ററുകൾ, തോരണങ്ങൾ എന്നിവ അനധികൃതമായും അപകടകരമായും സ്ഥാപിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതിനും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിനും ഹൈക്കോടതി വിവിധ കേസുകളിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. 

#360malayalam #360malayalamlive #latestnews #maranchery

പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള അത്തരം നിർമ്മിതികൾ / പരസ്യങ്ങൾ എന്നിവ അവ സ്ഥാപിച്ചിട്ടുള്ള വ്യക്ത...    Read More on: http://360malayalam.com/single-post.php?nid=4881
പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള അത്തരം നിർമ്മിതികൾ / പരസ്യങ്ങൾ എന്നിവ അവ സ്ഥാപിച്ചിട്ടുള്ള വ്യക്ത...    Read More on: http://360malayalam.com/single-post.php?nid=4881
പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചവ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണം പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുള്ള അത്തരം നിർമ്മിതികൾ / പരസ്യങ്ങൾ എന്നിവ അവ സ്ഥാപിച്ചിട്ടുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവർ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഉത്തരവുകൾക്ക് വിരുദ്ധമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്