പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് കരട് ബൈലോയുടെ മേൽ ആക്ഷേപങ്ങൾ അറിയിക്കാം

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ജൂൺ 14 ന് പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് കരട് ബൈലോ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, വെറ്റിനറി ഡിസ്പെൻസറി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിൽ പരിശോധനയ്ക്ക് ലഭ്യമാണ്. പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് കരട് ബൈലോയുടെ മേൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ജൂലൈ 15 നകം രേഖമൂലം പഞ്ചായത്ത് ഓഫീസിൽ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

#360malayalam #360malayalamlive #latestnews #maranchery

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ജൂൺ 14 ന് പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് കരട് ബൈലോ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീ...    Read More on: http://360malayalam.com/single-post.php?nid=4879
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ജൂൺ 14 ന് പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് കരട് ബൈലോ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീ...    Read More on: http://360malayalam.com/single-post.php?nid=4879
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് കരട് ബൈലോയുടെ മേൽ ആക്ഷേപങ്ങൾ അറിയിക്കാം മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ജൂൺ 14 ന് പ്രസിദ്ധീകരിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് കരട് ബൈലോ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്, വെറ്റിനറി ഡിസ്പെൻസറി കാഞ്ഞിരമുക്ക് എന്നിവിടങ്ങളിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്