മാറഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം

മാറഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പനമ്പാട് ഓട്ടോ സ്റ്റാന്റിൽ ഓട്ടോഡ്രൈവർ ആയിരുന്ന തേങ്ങിലപ്പറമ്പിൽ സുനിൽകുമാർ ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരുമാസത്തോളമായി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് ബാധയെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുനിലിന് ന്യൂമോണിയ ബാധ ഉണ്ടായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലും നുമോണിയ ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് മാറിയതിനെ തുടർന്ന് 20 ദിവസത്തോളമായി വെന്റിലേറ്ററിലുമായിരുന്നു.

ഇതിനിടെ കിഡ്നിയുടെ പ്രവർത്തനം നിലച്ചതിനാൽ കഴിഞ്ഞ ഒരാഴ്ച്ചയായി ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കെ ഇന്ന് പുലർച്ചെ അന്ത്യം സംഭവിക്കുകയായിരുന്നു. ഇതോടെ മാറഞ്ചേരി പഞ്ചായത്തിൽ രണ്ടാം തരംഗത്തിൽ മാത്രം സംഭവിച്ച കോവിഡ് മരണങ്ങളുടെ എണ്ണം 36 ആയി.

#360malayalam #360malayalamlive #latestnews #covid #death

മാറഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പനമ്പാട് ഓട്ടോ സ്റ്റാന്റിൽ ഓട്ടോഡ്രൈവർ ആയിരുന്ന തേങ്ങിലപ്പറമ്പിൽ സുനിൽകുമാർ ആ...    Read More on: http://360malayalam.com/single-post.php?nid=4838
മാറഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പനമ്പാട് ഓട്ടോ സ്റ്റാന്റിൽ ഓട്ടോഡ്രൈവർ ആയിരുന്ന തേങ്ങിലപ്പറമ്പിൽ സുനിൽകുമാർ ആ...    Read More on: http://360malayalam.com/single-post.php?nid=4838
മാറഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം മാറഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. പനമ്പാട് ഓട്ടോ സ്റ്റാന്റിൽ ഓട്ടോഡ്രൈവർ ആയിരുന്ന തേങ്ങിലപ്പറമ്പിൽ സുനിൽകുമാർ ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഒരുമാസത്തോളമായി കോവിഡ് ബാധിതനായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്