പ്രസവം വരാന്തയിൽ നിന്നും മാറ്റണം പി.ഡി പി.

പ്രസവം വരാന്തയിൽ നിന്നും മാറ്റണം പി.ഡി പി.

പൊന്നാനി  മാതൃ ശിശു ആശുപത്രിയിൽ നല്ലനിലയിൽ പ്രസവചികിൽസ നടന്നു കൊണ്ടിരിക്കേ  കോവിഡ് ഹോസ്പിറ്റലായി  വിട്ടു കൊടുത്ത് കൊണ്ട് പ്രസവ ചികിത്സ ഇ.കെ ഇബിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിലേക്ക്  മാറ്റിയത് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. നിലവിൽ ഒരു സൗകര്യവും ഇല്ലാത്ത ആശുപത്രിയിലേക്ക് പ്രസവചികിത്സ മാറ്റിയത് തികച്ചും അശാസ്ത്രീയമാണ്. പ്രസവം കഴിഞ്ഞ സ്ത്രീകളെ വരാന്തയിലാണ് കിടത്തുന്നത്. അത് കൊണ്ട് അധികാരികൾ എത്രയും പെട്ടന്ന് പ്രസവ ചികിത്സ പഴയതുപൊലെ മാതൃ ശിശു ആശുപത്രിയിലേക്ക് തന്നെ മാറ്റണമെന്ന്  പിഡിപി മുൻസിപ്പൽ കമ്മിറ്റി ഓൺലൈൻ മീറ്റിംഗിൽ ആവിശ്യപ്പെട്ടു

അല്ലാത്തപക്ഷം ശക്തമായ സമരത്തിന് തുടക്കം കുറിക്കുമെന്നും ഭാരവാഹികൾ മുന്നറിപ്പ്   നൽകി യോഗത്തിന് മുൻസിപ്പൽ പ്രസിഡണ്ട്  ഇസ്മായിൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു  എം.എ അഹമ്മദ് കബീർ യോഗം ഉൽഘാടനം ചെയ്‌തു  ഫൈസൽ ആഫ്രിക്ക. അബ്ദുറഹ്മാൻ പുതുപൊന്നാനി  ടി.വി കുഞ്ഞിമുഹമ്മദ്    മുനീർ  ഫാറൂക്ക്     അശറഫ് ബാവ എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു

#360malayalam #360malayalamlive #latestnews

പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ നല്ലനിലയിൽ പ്രസവചികിൽസ നടന്നു കൊണ്ടിരിക്കേ കോവിഡ് ഹോസ്പിറ്റലായി വിട്ടു കൊടുത്ത് കൊണ്ട് പ്രസവ ച...    Read More on: http://360malayalam.com/single-post.php?nid=4822
പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ നല്ലനിലയിൽ പ്രസവചികിൽസ നടന്നു കൊണ്ടിരിക്കേ കോവിഡ് ഹോസ്പിറ്റലായി വിട്ടു കൊടുത്ത് കൊണ്ട് പ്രസവ ച...    Read More on: http://360malayalam.com/single-post.php?nid=4822
പ്രസവം വരാന്തയിൽ നിന്നും മാറ്റണം പി.ഡി പി. പൊന്നാനി മാതൃ ശിശു ആശുപത്രിയിൽ നല്ലനിലയിൽ പ്രസവചികിൽസ നടന്നു കൊണ്ടിരിക്കേ കോവിഡ് ഹോസ്പിറ്റലായി വിട്ടു കൊടുത്ത് കൊണ്ട് പ്രസവ ചികിത്സ ഇ.കെ ഇബിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റിയത് സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്