പെരിന്തൽമണ്ണയിൽ യുവതിയെ കുത്തിക്കൊന്നു ; കുത്തേറ്റ സഹോദരിയുടെ നില ഗുരുതരം

പെരിന്തൽമണ്ണയിൽ യുവതിയെ കുത്തിക്കൊന്നു. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടിൽ  ബാലചന്ദ്രൻ്റെ മകൾ  ദൃശ്യ (21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ ( 13 )ക്കും കുത്തേറ്റു. രാവിലെ ഏഴരയോടെ കൂടി വീടിൻ്റെ രണ്ടാം നിലയിലെ റൂമിൽ കയറിയ പ്രതി കത്തി കൊണ്ട്  ദൃശ്യയെ കൊലപ്പെടുത്തുകയായിരുന്നു.  പ്രതി പെരിന്തൽമണ്ണ മുട്ടുങ്ങൽ പൊതുവയിൽ കൊണ്ടപറമ്പ്  വിനീഷ് വിനോദിനെ (21) പൊലീസ്  കസ്റ്റഡിയിലെടുത്തു. പ്രേമം നിരസിച്ചതിലുള്ള വിരോധമാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ പിതാവിൻ്റെ  പെരിന്തൽമണ്ണയിലുള്ള  സി.കെ സ്റ്റോഴ്സ് സ്ഥാപനം അഗ്നിക്കിരയായിരുന്നു. ഈ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

#360malayalam #360malayalamlive #latestnews #crime

പെരിന്തൽമണ്ണയിൽ യുവതിയെ കുത്തിക്കൊന്നു. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടിൽ ബാലചന്ദ്രൻ്റെ ...    Read More on: http://360malayalam.com/single-post.php?nid=4812
പെരിന്തൽമണ്ണയിൽ യുവതിയെ കുത്തിക്കൊന്നു. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടിൽ ബാലചന്ദ്രൻ്റെ ...    Read More on: http://360malayalam.com/single-post.php?nid=4812
പെരിന്തൽമണ്ണയിൽ യുവതിയെ കുത്തിക്കൊന്നു ; കുത്തേറ്റ സഹോദരിയുടെ നില ഗുരുതരം പെരിന്തൽമണ്ണയിൽ യുവതിയെ കുത്തിക്കൊന്നു. പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ ഏലംകുളം എളാട് കൂഴംന്തറയിലെ ചെമ്മാട്ടിൽ ബാലചന്ദ്രൻ്റെ മകൾ ദൃശ്യ (21)യാണ് കൊല്ലപ്പെട്ടത്. സഹോദരി ദേവശ്രീ ( 13 )ക്കും കുത്തേറ്റു. രാവിലെ ഏഴരയോടെ കൂടി വീടിൻ്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്