നമുക്കൊരുക്കാം അവർ പഠിക്കട്ടെ; പഠനോപകരണങ്ങൾ വിതരണം ചെയ്തു

എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാലപ്പെട്ടി ഫിഷറീസ് സ്കൂളിൽ വച്ച് പഠനോപകരണ വിതരണത്തിൻ്റെ  ജില്ലാതല ഉദ്ഘാടനം പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. 

പരിപാടിയിൽ  പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫ, മലപ്പുറം ജില്ലാ സെക്രട്ടറി സക്കീർ, മലപ്പുറം ജില്ലാ പ്രസിഡന്റ്  അഫ്സൽ, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്  എം എച്ച്   റംഷീന,  സംസ്ഥാന കമ്മിറ്റി അംഗം തേജസ്, ഏരിയ സെക്രട്ടറി റെനിൽ, ഏരിയ പ്രസിഡന്റ് ശ്രീകല,  സ്കൂൾ ഹെഡ്മാസ്റ്റർ കോയ  എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #sfi#palappetty

എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=4790
എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്ത...    Read More on: http://360malayalam.com/single-post.php?nid=4790
നമുക്കൊരുക്കാം അവർ പഠിക്കട്ടെ; പഠനോപകരണങ്ങൾ വിതരണം ചെയ്തു എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന നമുക്കൊരുക്കാം അവർ പഠിക്കട്ടെ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. പാലപ്പെട്ടി ഫിഷറീസ് സ്കൂളിൽ വച്ച് പഠനോപകരണ വിതരണത്തിൻ്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്