പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ്

പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.  രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ക്യാമ്പ്. ഫസ്റ്റ് ഡോസ് വാക്‌സിനേഷന്‍ എടുത്തവര്‍ക്കും, ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുമാണ് ക്യാമ്പില്‍ മുന്‍ഗണന.  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അലോട്ട്‌മെന്റ് കാത്തിരിക്കുന്ന പ്രവാസികള്‍ക്കും ഊഴം അനുസരിച്ച് പരിഗണന ലഭിക്കും. ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് നഗരസഭ പ്രദേശത്ത് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പ്രവാസികള്‍ക്കും വാക്‌സിന്‍  ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് നഗരസഭ.

#360malayalam #360malayalamlive #latestnews #covid #vaccine

പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാ...    Read More on: http://360malayalam.com/single-post.php?nid=4768
പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാ...    Read More on: http://360malayalam.com/single-post.php?nid=4768
പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് പൊന്നാനി നഗരസഭയുടെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 16 ന് തൃക്കാവ് മാസ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. രാവിലെ പത്ത് മുതല്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്