ബി.ജെ.പി മാറഞ്ചേരി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പിണറായി സർക്കാറിൻ്റെയും മാധ്യമങ്ങളുടെയും ബി.ജെ.പി വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാറഞ്ചേരിയുടെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി മാറഞ്ചേരി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ പഞ്ചായത്ത് അധ്യക്ഷൻ രതീഷ് കാക്കൊള്ളി നേതൃത്വം നല്കി. മണികണ്ഠൻ കെ.പി പരിപാടി ഉദ്ഘാടനം ചെയ്തു.


കെ .പി മാധവൻ  , ഷാജു ടി, കെ.പി ശ്രീധരൻ, എം.വി ബാബു, എ.പി ഷാജി എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന പരിപാടിക്ക് നേതൃത്വം നല്കി.

#360malayalam #360malayalamlive #latestnews #bjp #pinarayigovernment

പിണറായി സർക്കാറിൻ്റെയും മാധ്യമങ്ങളുടെയും ബി.ജെ.പി വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാറഞ്ചേരിയുടെ വിവിധ ഭാഗങ്ങ...    Read More on: http://360malayalam.com/single-post.php?nid=4733
പിണറായി സർക്കാറിൻ്റെയും മാധ്യമങ്ങളുടെയും ബി.ജെ.പി വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാറഞ്ചേരിയുടെ വിവിധ ഭാഗങ്ങ...    Read More on: http://360malayalam.com/single-post.php?nid=4733
ബി.ജെ.പി മാറഞ്ചേരി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു പിണറായി സർക്കാറിൻ്റെയും മാധ്യമങ്ങളുടെയും ബി.ജെ.പി വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മാറഞ്ചേരിയുടെ വിവിധ ഭാഗങ്ങളിൽ ബി.ജെ.പി മാറഞ്ചേരി കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്