മാറഞ്ചേരി പഞ്ചായത്തിലെ മുസ്ലിം ലീഗ് കമ്മറ്റി നിൽപ്പ് സമരം നടത്തി.

2021-22 സാമ്പത്തിക വർഷത്തേക്ക് എൽഡിഎഫ് ഗവൺമെന്റ് അവതരിപ്പിച്ച രണ്ട് ബജറ്റുകളിലും മലപ്പുറം ജില്ലയോട് കാണിച്ച നീതീകരിക്കാനാവാത്ത വിവേചനത്തിൽ പ്രതിഷേധിച്ച് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നിൽപ്പ് സമരം നടത്തി. മാറഞ്ചേരി വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി കെ അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഐ.പി അബ്ദുല്ല അധ്യക്ഷനായി. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ടി അബ്ദുൽ ഗനി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ.സി ശിഹാബ്, ടി.കെ അബ്ദുൽ ഗഫൂർ, റസാഖ് നാലകത്ത്, അഡ്വ. കെ.എ ബക്കർ. എ.പി നജ്മുദ്ദീൻ, ഷുക്കൂർ പരിച്ചകം. റഫീഖ് കെ.വി, കെ നൗഷാദ്, കെ.ടി ഉമ്മർ, ഇബ്രാഹിംകുട്ടി വടമുക്ക് എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #muslimleague #maranchery

2021-22 സാമ്പത്തിക വർഷത്തേക്ക് എൽഡിഎഫ് ഗവൺമെന്റ് അവതരിപ്പിച്ച രണ്ട് ബജറ്റുകളിലും മലപ്പുറം ജില്ലയോട് കാണിച്ച നീതീകരിക്കാനാവാത്ത വി...    Read More on: http://360malayalam.com/single-post.php?nid=4730
2021-22 സാമ്പത്തിക വർഷത്തേക്ക് എൽഡിഎഫ് ഗവൺമെന്റ് അവതരിപ്പിച്ച രണ്ട് ബജറ്റുകളിലും മലപ്പുറം ജില്ലയോട് കാണിച്ച നീതീകരിക്കാനാവാത്ത വി...    Read More on: http://360malayalam.com/single-post.php?nid=4730
മാറഞ്ചേരി പഞ്ചായത്തിലെ മുസ്ലിം ലീഗ് കമ്മറ്റി നിൽപ്പ് സമരം നടത്തി. 2021-22 സാമ്പത്തിക വർഷത്തേക്ക് എൽഡിഎഫ് ഗവൺമെന്റ് അവതരിപ്പിച്ച രണ്ട് ബജറ്റുകളിലും മലപ്പുറം ജില്ലയോട് കാണിച്ച നീതീകരിക്കാനാവാത്ത വിവേചനത്തിൽ പ്രതിഷേധിച്ച് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്