കോവിഡ് കാലത്ത് കൈത്താങ്ങായി തണ്ണിത്തുറയിലെ പ്രവാസി സഖാക്കൾ

കോവിഡ് മഹാമാരി വിതച്ച വറുതിക്കിടയിലും തങ്ങളാൽ കഴിയുന്ന ചെറിയ കൈത്താങ്ങുമായി സഹ ജീവിസ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുകയാണ് തണ്ണിത്തുറയിലെ പ്രവാസി സഖാക്കൾ. സിപിഎം തണ്ണിത്തുറ ബ്രാഞ്ചിന് കീഴിലുള്ള രണാങ്കണം തണ്ണിത്തുറയുടെ നേതൃത്വത്തിൽ വാർഡിലെ മുഴുവൻ  വീടുകളിലേക്ക്  പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സിപിഎം മലപ്പുറം  ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ടി.എം സിദ്ധീഖ് രണാങ്കണം പ്രസിഡന്റ് നാസ്സർ പൊറ്റാടിക്ക് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. സി പിഎം ഏരിയ കമ്മിറ്റി അംഗം എൻ.കെ സൈനുദ്ധീൻ, വി.എം റാഫി, വാർഡ്‌ മെമ്പർ താഹിർ, സി. നൗഫൽ , കാദർ ചാലിൽ  തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #covid #lockdown

കോവിഡ് മഹാമാരി വിതച്ച വറുതിക്കിടയിലും തങ്ങളാൽ കഴിയുന്ന ചെറിയ കൈത്താങ്ങുമായി സഹ ജീവിസ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുക...    Read More on: http://360malayalam.com/single-post.php?nid=4729
കോവിഡ് മഹാമാരി വിതച്ച വറുതിക്കിടയിലും തങ്ങളാൽ കഴിയുന്ന ചെറിയ കൈത്താങ്ങുമായി സഹ ജീവിസ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുക...    Read More on: http://360malayalam.com/single-post.php?nid=4729
കോവിഡ് കാലത്ത് കൈത്താങ്ങായി തണ്ണിത്തുറയിലെ പ്രവാസി സഖാക്കൾ കോവിഡ് മഹാമാരി വിതച്ച വറുതിക്കിടയിലും തങ്ങളാൽ കഴിയുന്ന ചെറിയ കൈത്താങ്ങുമായി സഹ ജീവിസ്നേഹത്തിന്റെ ഉദാത്ത മാതൃക തീർത്തിരിക്കുകയാണ് തണ്ണിത്തുറയിലെ പ്രവാസി സഖാക്കൾ. സിപിഎം തണ്ണിത്തുറ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്