സൗജന്യ പച്ചക്കറി മാർക്കറ്റിന് തുടക്കമായി

വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ സൗജന്യ പച്ചക്കറി മാർക്കറ്റിന് തുടക്കമായി. യൂത്ത് കെയറും ഇമോസ് എരമംഗലവും സംയുക്തമായി ആരംഭിച്ച എട്ടാം വാർഡിലെ സൗജന്യ പച്ചക്കറി മാർക്കറ്റിന്റെ ഉൽഘാടനം പി.ടി. അജയ് മോഹൻ നിർവഹിച്ചു. ആദ്യ കിറ്റിന്റെ വിതരണം വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു നിർവഹിച്ചു.


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദ്ധീൻ, വാർഡ് മെമ്പർ ഷീജ സുരേഷ്, സി.കെ.പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.


ലോക്ഡൗൺ കാലാവധി തീരും വരെ പുഴക്കരയിൽ പ്രവർത്തിക്കുന്ന സൗജന്യ പച്ചക്കറി മാർക്കറ്റിൽ നിന്നും അർഹരായവർക്ക് പച്ചക്കറികൾ എത്തിക്കുമെന്ന് നേതൃത്വം നൽകുന്നവർ അറിയിച്ചു.

#360malayalam #360malayalamlive #latestnews #veliyamkode #vegetablemarket

വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ സൗജന്യ പച്ചക്കറി മാർക്കറ്റിന് തുടക്കമായി. യൂത്ത് കെയറും ഇമോസ് എരമംഗലവും സംയുക്തമായി ആരംഭ...    Read More on: http://360malayalam.com/single-post.php?nid=4728
വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ സൗജന്യ പച്ചക്കറി മാർക്കറ്റിന് തുടക്കമായി. യൂത്ത് കെയറും ഇമോസ് എരമംഗലവും സംയുക്തമായി ആരംഭ...    Read More on: http://360malayalam.com/single-post.php?nid=4728
സൗജന്യ പച്ചക്കറി മാർക്കറ്റിന് തുടക്കമായി വെളിയംകോട് പഞ്ചായത്തിലെ എട്ടാം വാർഡിൽ സൗജന്യ പച്ചക്കറി മാർക്കറ്റിന് തുടക്കമായി. യൂത്ത് കെയറും ഇമോസ് എരമംഗലവും സംയുക്തമായി ആരംഭിച്ച എട്ടാം വാർഡിലെ സൗജന്യ പച്ചക്കറി മാർക്കറ്റിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്