സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം; ജില്ലാ തല ഉദ്ഘാടനം നാളെ കലക്ടര്‍ നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് ഒരു ലക്ഷം വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 9,000 വൃക്ഷതൈകളാണ് നടുന്നത്. ജില്ലാ ഗവണ്‍മെന്റ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നാളെ രാവിലെ ഒമ്പത് മണിക്ക് സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ പരിസരത്ത് വൃക്ഷതൈ നട്ട് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിക്കും.

#360malayalam #360malayalamlive #latestnews #malappuram #june5

സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ലോക പര...    Read More on: http://360malayalam.com/single-post.php?nid=4648
സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ലോക പര...    Read More on: http://360malayalam.com/single-post.php?nid=4648
സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം; ജില്ലാ തല ഉദ്ഘാടനം നാളെ കലക്ടര്‍ നിര്‍വഹിക്കും സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ജൂണ്‍ 30 തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്