മാറഞ്ചേരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

മാറഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 


ശുചീകരണ പരിപാടിക്ക് വാർഡ് അംഗം ടി. മാധവൻ നേതൃത്വം നൽകി.


ആർ ആർ ടി അംഗങ്ങളായ മുസ്തഫ വടമുക്ക്, പ്രേമൻ മുക്കാല ,ഫൈസൽ അമ്പാരത്ത്,നജീം എൻ.കെ, യൂത്ത് കെയർ ചെയർമാൻ ഷഫീക്ക് ,ജസീൽ കപ്യാരത്ത്, ലിജേഷ് തുടങ്ങിയവർ പങ്കെടുത്തു.




#360malayalam #360malayalamlive #latestnews #maranchery #cleaning

മാറഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക്...    Read More on: http://360malayalam.com/single-post.php?nid=4613
മാറഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക്...    Read More on: http://360malayalam.com/single-post.php?nid=4613
മാറഞ്ചേരിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു മാറഞ്ചേരി പഞ്ചായത്തിലെ ആറാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്