ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16 ലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആർ.ആർ.ടി അംഗങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ സേവന പ്രവർത്തകർ നേതൃത്വം നൽകി.


റോഡരികിലെ പൊന്തകാടുകൾ വെട്ടി ഒഴിവാക്കുകയും ഓവു ചാലുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ വീടുകൾ തോറും ഡ്രൈഡേ ആയി ആചരിക്കുകയും കൊതുക് ഉറവിട നശീകരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. വാർഡ് അംഗം അഡ്വ. കെ.എ ബക്കർ, ശ്രീരാമനുണ്ണി എം, അബ്ദുൽ ഗനി കെ.ടി, ഷാഫി എം, സജീഷ് കെ, അഷ്‌റഫ്‌ അരിക്കാട്ടേൽ, റബീഹ് വി, ബാബു ചോഴിയാട്ടേൽ, റിയാസ് വെൺമാടത്തിൽ, മോഹനൻ എൻ.വി, അഫ്സൽ മാനേരി, ശിബിൽ പി.എ, ബിലാൽ സി.പി, മുസ്തഫ കെ, അഷ്‌കർ കെ, അഫീഫ് മാസ്റ്റർ, ശ്രീജിത്ത് കെ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #maranchery

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16 ലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആർ.ആർ.ടി അംഗങ്ങൾ ഉൾ...    Read More on: http://360malayalam.com/single-post.php?nid=4612
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16 ലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആർ.ആർ.ടി അംഗങ്ങൾ ഉൾ...    Read More on: http://360malayalam.com/single-post.php?nid=4612
ശുചീകരണ പ്രവർത്തനങ്ങൾ നടന്നു മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16 ലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് ആർ.ആർ.ടി അംഗങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്