ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ൽ വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് ഓൺലൈൻ സെന്ററുകൾ പ്രവർത്തിക്കാതിരുന്നതിനാൽ പല പ്രവാസികൾക്കും രജിസ്‌ട്രേഷൻ നടത്താൻ കഴിയാതിരുന്നതിനാലാണ് വാർഡിലെ പ്രവാസികൾക്ക് വേണ്ടി മെമ്പറുടെ നേതൃത്വത്തിൽ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.  വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ രജിസ്ട്രേഷൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. അബ്ദുൽ ഗനി കെ.ടി, റബീഹ് വി, ടി.അഫീഫ്, എൻ.വി മോഹനൻ, കെ. അഷ്‌കർ, ടി.അഫ്സൽ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews #vaccine #registration #maranchery

മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ൽ വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷ...    Read More on: http://360malayalam.com/single-post.php?nid=4609
മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ൽ വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷ...    Read More on: http://360malayalam.com/single-post.php?nid=4609
ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ൽ വിദേശത്ത് പോകുന്നവര്‍ക്ക് കോവിഡ് വാക്സിനേഷനില്‍ മുന്‍ഗണന ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ ഹെല്പ് ഡെസ്ക് സംഘടിപ്പിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് ഓൺലൈൻ സെന്ററുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്