കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു.

മാറഞ്ചേരി: പരിച്ചകം റേഷൻ കടക്ക് സമീപം താമസിക്കുന്ന  *അച്ചാട്ടേൽ മെയ്ത*(75)  തൃശൂർ അമല ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കോവിഡ് ബാധിച്ച്  ചികിത്സയിലായിരുന്നു. മുൻകാല പ്രവാസിയും കോൺഗ്രസ്സ് സജീവ പ്രവർത്തകനുമായിരുന്നു.

മക്കൾ: അബ്ദുറഹീം  നസീർ, റഫീഖ്, സുബൈദ, റുഖിയ, ഫാത്തിമ്മ

ഖബറടക്കം ഇന്ന് (01-06-2021 ചൊവ്വ) കോടഞ്ചേരി ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ .

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: പരിച്ചകം റേഷൻ കടക്ക് സമീപം താമസിക്കുന്ന *അച്ചാട്ടേൽ മെയ്ത*(75) തൃശൂർ അമല ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കോവിഡ് ബാധിച്...    Read More on: http://360malayalam.com/single-post.php?nid=4603
മാറഞ്ചേരി: പരിച്ചകം റേഷൻ കടക്ക് സമീപം താമസിക്കുന്ന *അച്ചാട്ടേൽ മെയ്ത*(75) തൃശൂർ അമല ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കോവിഡ് ബാധിച്...    Read More on: http://360malayalam.com/single-post.php?nid=4603
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. മാറഞ്ചേരി: പരിച്ചകം റേഷൻ കടക്ക് സമീപം താമസിക്കുന്ന *അച്ചാട്ടേൽ മെയ്ത*(75) തൃശൂർ അമല ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മുൻകാല പ്രവാസിയും കോൺഗ്രസ്സ് സജീവ പ്രവർത്തകനുമായിരുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്