മാറഞ്ചേരി ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയർത്തും; പ്രാഥമിക ഫണ്ട് ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചു.

മാറഞ്ചേരി ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയർത്തും; പ്രാഥമിക ഫണ്ട് ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചു.

 പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മാറഞ്ചേരി സമൂഹിക ആരോഗ്യ കേന്ദ്രത്തെ കോവിഡ് ആശുപത്രിയായി ഉയർത്തുമെന്ന് പൊന്നാനി എംഎൽഎ പി നന്ദകുമാർ 360മലയാളത്തോട് പറഞ്ഞു.


ഇതിന്റെ തുടക്കം എന്ന രീതിയിൽ മികച്ച രീതിയിൽ കോവിഡ് രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന തിരഞ്ഞെടുന്ന  ബ്ലോക്ക് പഞ്ചായത്തുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരുകോടി പത്ത് ലക്ഷം രൂപ പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ചതായും എംഎൽഎ 360മലയാളത്തോട് പറഞ്ഞു.

കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന് വേണ്ടിയുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നതിനും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സ്റ്റെബിലൈസേഷൻ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക.


#360malayalam #360malayalamlive #latestnews

ഇതിന്റെ തുടക്കം എന്ന രീതിയിൽ മികച്ച രീതിയിൽ കോവിഡ് രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന തിരഞ്ഞെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾക്...    Read More on: http://360malayalam.com/single-post.php?nid=4576
ഇതിന്റെ തുടക്കം എന്ന രീതിയിൽ മികച്ച രീതിയിൽ കോവിഡ് രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന തിരഞ്ഞെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾക്...    Read More on: http://360malayalam.com/single-post.php?nid=4576
മാറഞ്ചേരി ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ഉയർത്തും; പ്രാഥമിക ഫണ്ട് ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ തുടക്കം എന്ന രീതിയിൽ മികച്ച രീതിയിൽ കോവിഡ് രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന തിരഞ്ഞെടുന്ന ബ്ലോക്ക് പഞ്ചായത്തുകൾക്ക് അവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരുകോടി പത്ത് ലക്ഷം രൂപ ........ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്