ഓക്സിമീറ്റർ ചലഞ്ചിലേക്ക് സഹായം നൽകി

പൊന്നാനി നഗരസഭയുടെ പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് അധ്യാപക സംഘടനയായ കെ.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി പൾസ് ഓക്സി മീറ്ററുകൾ കൈമാറി.  കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി വി.എം രേണുകയിൽ നിന്നും നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഓക്സിമീറ്ററുകൾ ഏറ്റുവാങ്ങി. നഗരസഭാ വൈസ്  ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ, കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് അംഗം രഘുമാസ്റ്റർ, ഉപജില്ലാ ഭാരവാഹി ഹബീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #covid #ponnani

പൊന്നാനി നഗരസഭയുടെ പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് അധ്യാപക സംഘടനയായ കെ.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി പൾസ് ഓക്സി മീറ്ററുകൾ ...    Read More on: http://360malayalam.com/single-post.php?nid=4492
പൊന്നാനി നഗരസഭയുടെ പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് അധ്യാപക സംഘടനയായ കെ.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി പൾസ് ഓക്സി മീറ്ററുകൾ ...    Read More on: http://360malayalam.com/single-post.php?nid=4492
ഓക്സിമീറ്റർ ചലഞ്ചിലേക്ക് സഹായം നൽകി പൊന്നാനി നഗരസഭയുടെ പൾസ് ഓക്സിമീറ്റർ ചലഞ്ചിലേക്ക് അധ്യാപക സംഘടനയായ കെ.എസ്.ടി.എ പൊന്നാനി ഉപജില്ലാ കമ്മിറ്റി പൾസ് ഓക്സി മീറ്ററുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്