മാറഞ്ചേരിയിൽ ഡ്രൈ ഡേ ആചരിച്ചു

സമൂഹ നന്മക്ക് നാടിന്റെ രക്ഷക്ക് എന്ന ക്യാപ്‌ഷനിൽ മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നിർദ്ദേശപ്രകാരം കൊതുക് ഉറവിട നശീകരണം ലക്ഷ്യമാക്കി മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിലെ മുഴുവൻ വീടുകളിലും പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആയി ആചരിച്ചു. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ ഉത്ഘാടനം ചെയ്തു. ഡ്രൈ ഡേ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ വാട്സ്ആപ്പ് ചെയ്ത് നൽകി മികച്ച പ്രവർത്തനത്തിന് പ്രോത്സാഹനം നൽകുമെന്ന് വാർഡ് മെമ്പർ അറിയിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വാർഡിലെ ആരോഗ്യ ഉപകേന്ദ്രവും പരിസരവും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് അബ്ദുൽ ഗനി കെ.ടി, അഷ്‌റഫ്‌ അരിക്കാട്ടേൽ, ഷാഫി എം, സജീഷ് കെ, മുഹമ്മദ്‌ മൗലവി കെ.വി, ശ്രീരാമനുണ്ണി എം, ഇസ്മായിൽ എ.എ, അഫീഫ് മാനേരി, നൗഷാദ്, വിഷ്ണു ടി, അൻസാർ, ഷബീർ, മുബാറക്, ഷഫീക് വി തുടങ്ങിയവർ നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews #maranchery

സമൂഹ നന്മക്ക് നാടിന്റെ രക്ഷക്ക് എന്ന ക്യാപ്‌ഷനിൽ മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നിർദ്ദേശപ്രകാരം കൊതുക് ഉറവിട നശീകരണം ...    Read More on: http://360malayalam.com/single-post.php?nid=4473
സമൂഹ നന്മക്ക് നാടിന്റെ രക്ഷക്ക് എന്ന ക്യാപ്‌ഷനിൽ മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നിർദ്ദേശപ്രകാരം കൊതുക് ഉറവിട നശീകരണം ...    Read More on: http://360malayalam.com/single-post.php?nid=4473
മാറഞ്ചേരിയിൽ ഡ്രൈ ഡേ ആചരിച്ചു സമൂഹ നന്മക്ക് നാടിന്റെ രക്ഷക്ക് എന്ന ക്യാപ്‌ഷനിൽ മാറഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നിർദ്ദേശപ്രകാരം കൊതുക് ഉറവിട നശീകരണം ലക്ഷ്യമാക്കി മാറഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്