മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം;കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും  അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട് 

*21-05-2021*:തെക്കു-പടിഞ്ഞാറ് അറബിക്കടലിലും ,തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ്  തീരങ്ങളിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും  അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 45  - 55  കി മി മുതൽ 65  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്


*22 -05-2021*  : തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ  മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ്  തീരങ്ങളിലും മധ്യ കിഴക്കൻ ബെന്ഹൽ ഉൾക്കടലിലും  അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 45  - 55  കി മി മുതൽ 65  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്


*23 -05-2021*:തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ  മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ  തീരങ്ങളിലും  മോശം കാലാവസ്ഥക്കും 45  - 55  കി മി മുതൽ 65  കി മി വരെ വേഗതയിലും ,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 55  - 65  കി മി മുതൽ 75  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


*24 -05-2021*: തെക്കു-പടിഞ്ഞാറ് അറബിക്കടലിൽ  മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തെക്ക്  പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിലും തമിഴ്‌നാട് -ആന്ധ്രാ പ്രദേശ് ,തെക്കൻ ഒഡിഷ  തീരങ്ങളിലും  മോശം കാലാവസ്ഥക്കും 45  - 55  കി മി മുതൽ 65  കി മി വരെ വേഗതയിലും,മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും  മോശം കാലാവസ്ഥക്കും 55  - 65  കി മി മുതൽ 75  കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മേൽപ്പറഞ്ഞ ദിവസങ്ങളിൽ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല


#360malayalam #360malayalamlive #latestnews #kerala #fishing

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്ത...    Read More on: http://360malayalam.com/single-post.php?nid=4435
തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്ത...    Read More on: http://360malayalam.com/single-post.php?nid=4435
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം;കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിലും മോശം കാലാവസ്ഥക്കും 40 - 50 കി മി മുതൽ 60 കി മി വരെ വേഗതയിലും ശക്തമായ കാറ്റിനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്