മള്‍ട്ടിമീഡിയ ഡെവലപ്പര്‍ കോഴ്‌സിന് അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുള്ള കുറ്റിപ്പുറം നോളഡ്ജ് സെന്ററില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി  നടത്തുന്ന സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡെവലപ്പര്‍ എന്ന സൗജന്യ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0494  2697288, 7306451408

#360malayalam #360malayalamlive #latestnews #keltron #education

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുള്ള കുറ്റിപ്പുറം നോളഡ്ജ് സെന്ററില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍...    Read More on: http://360malayalam.com/single-post.php?nid=4414
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുള്ള കുറ്റിപ്പുറം നോളഡ്ജ് സെന്ററില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍...    Read More on: http://360malayalam.com/single-post.php?nid=4414
മള്‍ട്ടിമീഡിയ ഡെവലപ്പര്‍ കോഴ്‌സിന് അപേക്ഷിക്കാം പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുള്ള കുറ്റിപ്പുറം നോളഡ്ജ് സെന്ററില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി നടത്തുന്ന സര്‍ട്ടിഫൈഡ് മള്‍ട്ടിമീഡിയ ഡെവലപ്പര്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്