നഗരസഭയുടെ ഓക്സിമീറ്റർ ചലഞ്ചിലേക്ക് വീണ്ടും സഹായം

പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിലെ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992 - 95 ബാച്ച്കാർ ഓക്സി മീറ്ററുകൾ കൈമാറി. കോവിഡ് വ്യാപന സാഹചര്യത്തില്‍ രോഗികളില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിന്  ആവശ്യമായ ഓക്‌സിമീറ്ററുകള്‍ ശേഖരിക്കുന്നതിനാണ് നഗരസഭ ചലഞ്ച് സംഘടിപ്പിക്കുന്നത്. മുന്നൊരുക്കത്തിന്റെ ഭാഗമായി വാര്‍ഡ് ആര്‍.ആര്‍.ടി കള്‍ക്കായി നഗരസഭ ഓക്‌സിമീറ്റര്‍ നല്‍കുകയും ചെയ്തിരുന്നു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീനാസുദേശൻ എന്നിവർ ഏറ്റു വാങ്ങി.

#360malayalam #360malayalamlive #latestnews #covid #ponnaninagarasabha

പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിലെ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1...    Read More on: http://360malayalam.com/single-post.php?nid=4407
പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിലെ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1...    Read More on: http://360malayalam.com/single-post.php?nid=4407
നഗരസഭയുടെ ഓക്സിമീറ്റർ ചലഞ്ചിലേക്ക് വീണ്ടും സഹായം പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിലെ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് 1992 - 95 ബാച്ച്കാർ ഓക്സി മീറ്ററുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്