ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് കൂടുതല്‍ സംഭാവനകള്‍

പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ രോഗികളില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിന്  ആവശ്യമായ ഓക്‌സിമീറ്ററുകള്‍ ശേഖരിക്കുന്നതിനാണ് നഗരസഭ ചലഞ്ച് സംഘടിപ്പിക്കുന്നത്. മുന്നൊരുക്കത്തിന്റെ ഭാഗമായി വാര്‍ഡ് ആര്‍.ആര്‍.ടി കള്‍ക്കായി നഗരസഭ ഓക്‌സിമീറ്റര്‍ നല്‍കുകയും ചെയ്തിരുന്നു. എന്‍.എസ്.എസ് യൂണിറ്റ് സെക്രട്ടറി നാജിദില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഓക്‌സിമീറ്ററുകള്‍ ഏറ്റുവാങ്ങി. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, എന്‍.എസ്.എസ് വളണ്ടിയര്‍ ആബിദ് തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #covid #ponnaninagarasabha

ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹച...    Read More on: http://360malayalam.com/single-post.php?nid=4406
ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹച...    Read More on: http://360malayalam.com/single-post.php?nid=4406
ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് കൂടുതല്‍ സംഭാവനകള്‍ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ രോഗികളില്‍ ഓക്‌സിജന്റെ അളവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്