ലോക്ക്ഡൗൺ ലംഘിച്ച് പൊതുസ്ഥലത്ത് മദ്യപാനം; മാറഞ്ചേരി സ്വദേശികളായ നാല്‌പേർക്കെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡരികില്‍ മദ്യപിച്ച മാറഞ്ചേരി സ്വദേശികളായ നാല് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘം നടുവട്ടം അയിലക്കാട് റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കണ്ട ഷെഡിലിരുന്ന് മദ്യപിക്കുകയായിരുന്നു.   മാസ്ക് ധരിക്കാതെയും ലോക്ക്ഡൗണ്‍ ലംഘിച്ചും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തത്.

#360malayalam #360malayalamlive #latestnews #lockdown #policecase

ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡരികില്‍ മദ്യപിച്ച മാറഞ്ചേരി സ്വദേശികളായ നാല് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട...    Read More on: http://360malayalam.com/single-post.php?nid=4376
ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡരികില്‍ മദ്യപിച്ച മാറഞ്ചേരി സ്വദേശികളായ നാല് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട...    Read More on: http://360malayalam.com/single-post.php?nid=4376
ലോക്ക്ഡൗൺ ലംഘിച്ച് പൊതുസ്ഥലത്ത് മദ്യപാനം; മാറഞ്ചേരി സ്വദേശികളായ നാല്‌പേർക്കെതിരെ കേസ് ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡരികില്‍ മദ്യപിച്ച മാറഞ്ചേരി സ്വദേശികളായ നാല് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്