പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു

 പൊന്നാനി നഗരസഭയുടെ കീഴിൽ സജ്ജമാക്കിയ കോവിഡ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. പൊന്നാനി എം.ഇ.എസ് കോളേജ് ഹോസ്റ്റലിലാണ് ചികിത്സാ കേന്ദ്രം തുടങ്ങുന്നത്. 25 പുരുഷന്മാർക്കും 25 സ്ത്രീകൾക്കുമായി 50 ബെഡുകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാണ് നഗരസഭയുടെ നേതൃത്വത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ഡോക്ടറും സ്റ്റാഫ് നേഴ്സുമടങ്ങുന്ന മെഡിക്കൽ ടീം ചികിത്സ നൽകുന്നതിനായി സെൻററിലുണ്ടാകും. 

കോവിഡ് പോസിറ്റീവായ വീടുകളിൽ ക്വാറൻ്റയിൻ സൗകര്യം ഇല്ലാത്തവർക്കായി ഐ.സി.എസ്. ആറിൽ ഡൊമിസൈൽ കെയർ സെൻ്റർ ഇതിനോടകം നഗരസഭ  ആരംഭിച്ചിട്ടുണ്ട്.

#360malayalam #360malayalamlive #latestnews #covid #ponnani

പൊന്നാനി നഗരസഭയുടെ കീഴിൽ സജ്ജമാക്കിയ കോവിഡ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു....    Read More on: http://360malayalam.com/single-post.php?nid=4373
പൊന്നാനി നഗരസഭയുടെ കീഴിൽ സജ്ജമാക്കിയ കോവിഡ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു....    Read More on: http://360malayalam.com/single-post.php?nid=4373
പൊന്നാനിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു പൊന്നാനി നഗരസഭയുടെ കീഴിൽ സജ്ജമാക്കിയ കോവിഡ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. പൊന്നാനി എം.ഇ.എസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്