പൊന്നാനി കോളിലെ നാല് കോടി രൂപയുടെ നെല്ല് കര്‍ഷകര്‍ പാടത്ത് ഉപേക്ഷിച്ചു

പൊന്നാനി കോളിലെ നാല് കോടി രൂപയുടെ നെല്ല് കര്‍ഷകര്‍ പാടത്ത് ഉപേക്ഷിച്ചു. സപ്ലൈക്കോയ്ക്ക് നല്‍കാനുള്ള കോടികൾ വില വരുന്ന 1526 ടണ്‍ നെല്ലാണ് കർഷകർ വെള്ളക്കെട്ടില്‍ ഉപേക്ഷിച്ചത്.

ശക്തമായ മഴയില്‍ പാടശേഖരങ്ങളില്‍ വെള്ളക്കെട്ട് 
കൂടുതലായതോടെ മുളപൊട്ടി നശിക്കുകയും കൊയ്തെടുക്കാന്‍ കഴിയാതെവരികയും ചെയ്തതോടെയാണ്  കര്‍ഷകര്‍ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. സർക്കാർ കൃഷി നശിച്ച കര്‍ഷകര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് പൊന്നാനി കോള്‍ സംരക്ഷണ സമിതി സെക്രട്ടറി
കെ. എ. ജയാനന്ദന്‍ പറഞ്ഞു.

#360malayalam #360malayalamlive #latestnews #ponnani #paddyfield

മലപ്പുറം പൊന്നാനി കോളിലെ നാല് കോടി രൂപയുടെ നെല്ല് കര്‍ഷകര്‍ പാടത്ത് ഉപേക്ഷിച്ചു. സപ്ലൈക്കോയ്ക്ക് നല്‍കാനുള്ള കോടികൾ വില വരുന്ന 1...    Read More on: http://360malayalam.com/single-post.php?nid=4369
മലപ്പുറം പൊന്നാനി കോളിലെ നാല് കോടി രൂപയുടെ നെല്ല് കര്‍ഷകര്‍ പാടത്ത് ഉപേക്ഷിച്ചു. സപ്ലൈക്കോയ്ക്ക് നല്‍കാനുള്ള കോടികൾ വില വരുന്ന 1...    Read More on: http://360malayalam.com/single-post.php?nid=4369
പൊന്നാനി കോളിലെ നാല് കോടി രൂപയുടെ നെല്ല് കര്‍ഷകര്‍ പാടത്ത് ഉപേക്ഷിച്ചു മലപ്പുറം പൊന്നാനി കോളിലെ നാല് കോടി രൂപയുടെ നെല്ല് കര്‍ഷകര്‍ പാടത്ത് ഉപേക്ഷിച്ചു. സപ്ലൈക്കോയ്ക്ക് നല്‍കാനുള്ള കോടികൾ വില വരുന്ന 1526 ടണ്‍ നെല്ലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്