മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു, ഒരാള്‍ കുടുങ്ങി

മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു, ഒരാള്‍ കുടുങ്ങി


മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. കുണ്ടളയിൽ ടെംപോട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണു; ഡ്രൈവർ കുടുങ്ങിക്കിടക്കുന്നതായി അഭ്യൂഹം. ഫയർഫോഴ്സും പൊലീസും സ്ഥലത്തേക്ക് തിരിച്ചു. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്കാണ്. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.


ഇന്ന് മുതൽ ബുധനാഴ്ച്ചവരെ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും പ്രവചിച്ചിരുന്നു.


അത്യാവശ്യമല്ലാത്ത യാത്രങ്ങൾ ഒഴിവാക്കാനും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിരുന്നു.


എന്നാൽ മുന്നറിയിപ്പുകൾ അവകഗണിച്ച് മൂന്നാർ ഉൾപ്പടെയുള്ള ഹൈറേഞ്ച് ടൂറിസം മേഖലിൽ സഞ്ചാരികളുടെ കനത്ത തിരക്കാണ് ഇന്ന് 


നാളേയും മേഖലയിൽ കനത്ത തിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


റിസോർട്ട് കളിൽ മിക്കതും ബുക്കിങ്ങ് ഫുൾ ആണ്...

#360malayalam #360malayalamlive #latestnews

ഇന്ന് മുതൽ ബുധനാഴ്ച്ചവരെ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും പ്രവചിച്ചിരുന്നു...    Read More on: http://360malayalam.com/single-post.php?nid=7644
ഇന്ന് മുതൽ ബുധനാഴ്ച്ചവരെ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും പ്രവചിച്ചിരുന്നു...    Read More on: http://360malayalam.com/single-post.php?nid=7644
മൂന്നാറിൽ രണ്ടിടത്ത് ഉരുൾപൊട്ടൽ; ട്രാവലറിന് മുകളിലേക്ക് മണ്ണിടിഞ്ഞു, ഒരാള്‍ കുടുങ്ങി ഇന്ന് മുതൽ ബുധനാഴ്ച്ചവരെ കേരളത്തിന്റെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും പ്രവചിച്ചിരുന്നു തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്