അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം രൂക്ഷമായി

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം രൂക്ഷമായി. തണ്ണിത്തുറ, പത്തുമുറി, അജ്മീർ നഗർ, കാപ്പിരിക്കാട്, പൊന്നാനി ലൈറ്റ് ഹൗസ് മേഖലകളിലാണ് കടൽ ആക്രമണം തുടരുന്നത്. വരും ദിവസങ്ങളിലും കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

#360malayalam #360malayalamlive #latestnews #ponnani

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം...    Read More on: http://360malayalam.com/single-post.php?nid=4340
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം...    Read More on: http://360malayalam.com/single-post.php?nid=4340
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം രൂക്ഷമായി അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് പൊന്നാനി താലൂക്ക് പരിധിയിൽ കടലാക്രമണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്