രൂക്ഷമായ കടൽക്ഷോഭം: പൊന്നാനിയിൽ നാളെ അടിയന്തര യോഗം

പൊന്നാനിയുടെ തീര പ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന സഹചര്യത്തിൽ  എംഎൽഎ  യുടെ നേതൃത്വത്തിൽ  നാളെ രാവിലെ 10  മണിക്ക്  ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം നഗരസഭാ കോൺഫറൻസ് ഹാളിൽ ചേരും.

തഹസിൽദാർ, പൊന്നാനി നഗരസഭാ ചെയർമാൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്,  പെരുമ്പടപ്പ്, വെളിയങ്കോട് പഞ്ചായത്തുകളുടെ പ്രസിഡൻ്റുമാരും,  ഇറിഗേഷൻ, ഫിഷറീസ്, റവന്യൂ, ഫയർ ഫോഴ്സ് ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരോടും  യോഗത്തിൽ പങ്കെടുക്കാൻ പി നന്ദകുമാർ എംഎൽഎ  നിർദ്ദേശം നൽകി.

#360malayalam #360malayalamlive #latestnews #ponnani

പൊന്നാനിയുടെ തീര പ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന സഹചര്യത്തിൽ എംഎൽഎ യുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് ജന...    Read More on: http://360malayalam.com/single-post.php?nid=4315
പൊന്നാനിയുടെ തീര പ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന സഹചര്യത്തിൽ എംഎൽഎ യുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് ജന...    Read More on: http://360malayalam.com/single-post.php?nid=4315
രൂക്ഷമായ കടൽക്ഷോഭം: പൊന്നാനിയിൽ നാളെ അടിയന്തര യോഗം പൊന്നാനിയുടെ തീര പ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന സഹചര്യത്തിൽ എംഎൽഎ യുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്