കോവിഡ് പ്രതിരോധത്തിന് ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർത്ഥികൾക്കും പങ്കാളികളാകാം

പൊന്നാനി നഗരസഭയിലെ കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി പാരാ മെഡിക്കൽ സേനയെ സജ്ജമാക്കാൻ  നഗരസഭാ പരിധിയിൽ താമസക്കാരായ ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർത്ഥികളുടെ സേവനം ആവശ്യമുണ്ടെന്ന്  നഗരസഭ ചെയർമാൻ അറിയിച്ചു. താൽപര്യമുള്ളവർ 9895840707 എന്ന നമ്പറിൽ ബന്ധപ്പെടുക. 

#360malayalam #360malayalamlive #latestnews #covid #ponnani

പൊന്നാനി നഗരസഭയിലെ കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി പാരാ മെഡിക്കൽ...    Read More on: http://360malayalam.com/single-post.php?nid=4248
പൊന്നാനി നഗരസഭയിലെ കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി പാരാ മെഡിക്കൽ...    Read More on: http://360malayalam.com/single-post.php?nid=4248
കോവിഡ് പ്രതിരോധത്തിന് ബി.എസ്.സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർത്ഥികൾക്കും പങ്കാളികളാകാം പൊന്നാനി നഗരസഭയിലെ കോവിഡ് 19 വ്യാപനത്തെ തുടർന്നുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായി പാരാ മെഡിക്കൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്