വെളിയംകോട് ഗ്രാമ പഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു

കോവിഡ്  - 19 - രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ  രോഗികളെയും , കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നല്കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ ഹെൽപ്പ് ഡസ്ക് സംവിധാനം പ്രവർത്തനം ആരംഭിച്ചു . സംശയ നിവാരണവും , മറ്റ് സഹായവും ,  നല്കികൊണ്ട്  24 മണിക്കൂറും സേവന സന്നദ്ധമായാണ്  വളണ്ടിയർമാരുടെ സഹായത്തോടെ ഹെൽപ്പ് ഡെസ്ക്ക്  പ്രവർത്തിക്കുന്നത് .

ഹെൽപ്പ് ഡസ്കിൻ്റെ പ്രവർത്തന ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു . വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ  ഷരീഫ മുഹമ്മദ് , സെയ്ത് പുഴക്കര , മെമ്പർമാരായ  ഹുസ്സൈൻ പാടത്തകയിൽ , പി. വേണുഗോപാൽ ,  റ്സലത്ത് സെക്കീർ , സെക്രട്ടറി  കെ.കെ. രാജൻ  തുടങ്ങിയവർ സംസാരിച്ചു . 

എരമംഗലം ദാറുസ്സലാമത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൾ ഡൊമിസിലറി   കെയർ സെൻ്റർ  ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും  പ്രസിസൻ്റ് കല്ലാട്ടേൽ ഷംസു  അറിയിച്ചു .

#360malayalam #360malayalamlive #latestnews #covid #malappuram

കോവിഡ് - 19 - രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗികളെയും , കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നല്കി സഹായിക്കുന്നതിന് ഗ്രാമപ...    Read More on: http://360malayalam.com/single-post.php?nid=4245
കോവിഡ് - 19 - രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗികളെയും , കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നല്കി സഹായിക്കുന്നതിന് ഗ്രാമപ...    Read More on: http://360malayalam.com/single-post.php?nid=4245
വെളിയംകോട് ഗ്രാമ പഞ്ചായത്ത് കോവിഡ് ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു കോവിഡ് - 19 - രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ രോഗികളെയും , കുടുംബങ്ങളേയും കൃത്യമായ വിവരങ്ങൾ നല്കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്