പൊന്നാനിയിൽ അടിയന്തിര കടൽഭിത്തിക്ക് 1.40 കോടി രൂപയുടെ ഭരണാനുമതി


ടെൻഡർ നൽകി.

പൊന്നാനി: പൊന്നാനിയിൽ അടിയന്തിര കടൽഭിത്തിക്ക് 1.40 കോടി രൂപ ഭരണാനുമതി യായി. ടെൻഡർ നടപടികൾക്കായി കൊടുത്തു.പൊന്നാനി അലിയാർപള്ളി ഭാഗത്തു കടൽഭിത്തി നിർമാണത്തിന് 20 ലക്ഷമാണ് അനുവദിച്ചിട്ടുള്ളത്.വെളിയങ്കോട് തണ്ണിത്തുറ ഭാഗത്തെ ഭിത്തി നിർമ്മാണത്തിന് 20 ലക്ഷവും അനുവദിച്ചിട്ടുണ്ട്.പൊന്നാനി മുല്ല റോഡിനു സമീപത്തെ കടൽഭിത്തി നിർമ്മാണത്തിന് 20 ലക്ഷവുംപൊന്നാനി മുല്ലറോഡിനു തെക്കുഭാഗത്തേക്ക് -- 20 ലക്ഷവും അനുവദിച്ചു.പൊന്നാനി മരക്കടവ് ഭാഗത്ത് ഭിത്തി നിർമിക്കാൻ 20 ലക്ഷം അനുവദിച്ചു. പൊന്നാനി ഹിളർ പള്ളി തെക്കുഭാഗത്തേക്ക് -- 20 ലക്ഷവും അനുവദിച്ചു.പൊന്നാനി തെക്കേക്കടവ് ഭാഗത്തേക്ക് 20 ലക്ഷവും അനുവദിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി: പൊന്നാനിയിൽ അടിയന്തിര കടൽഭിത്തിക്ക് 1.40 കോടി രൂപ ഭരണാനുമതി യായി. ടെൻഡർ നടപടികൾക്കായി......    Read More on: http://360malayalam.com/single-post.php?nid=423
പൊന്നാനി: പൊന്നാനിയിൽ അടിയന്തിര കടൽഭിത്തിക്ക് 1.40 കോടി രൂപ ഭരണാനുമതി യായി. ടെൻഡർ നടപടികൾക്കായി......    Read More on: http://360malayalam.com/single-post.php?nid=423
പൊന്നാനിയിൽ അടിയന്തിര കടൽഭിത്തിക്ക് 1.40 കോടി രൂപയുടെ ഭരണാനുമതി പൊന്നാനി: പൊന്നാനിയിൽ അടിയന്തിര കടൽഭിത്തിക്ക് 1.40 കോടി രൂപ ഭരണാനുമതി യായി. ടെൻഡർ നടപടികൾക്കായി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്