വാക്ക് ഇന്‍ ഇന്റര്‍വ്യൂ

പൊന്നാനി നഗരസഭയ്ക്ക് കീഴിലെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരേയും സ്റ്റാഫ് നേഴ്‌സുമാരേയും നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ  മെയ് ഏഴിന് (വെള്ളി) രാവിലെ 10 മണിക്ക് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നടത്തും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

#360malayalam #360malayalamlive #latestnews #covid #ponnani

പൊന്നാനി നഗരസഭയ്ക്ക് കീഴിലെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരേയും സ്റ...    Read More on: http://360malayalam.com/single-post.php?nid=4228
പൊന്നാനി നഗരസഭയ്ക്ക് കീഴിലെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരേയും സ്റ...    Read More on: http://360malayalam.com/single-post.php?nid=4228
വാക്ക് ഇന്‍ ഇന്റര്‍വ്യൂ പൊന്നാനി നഗരസഭയ്ക്ക് കീഴിലെ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരേയും സ്റ്റാഫ് നേഴ്‌സുമാരേയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്