കോവിഡ് കെയർ സെൻ്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി

പൊന്നാനി നഗരസഭയുടെ കീഴിൽ ആരംഭിച്ച കോവിഡ് കെയർ സെൻ്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ സൗജന്യമായി കൈമാറി. പൊന്നാനി ചേംബർ ഓഫ് കൊമേഴ്സ് ചന്തപ്പടി യൂണിറ്റും ജി.സി.ഡി.എ ചന്തപ്പടിയും സംയുക്തമായി ശേഖരിച്ച ബെഡ്ഷീറ്റുകളാണ് കൈമറിയത്. ചന്തപ്പടിയിലെ വസ്ത്ര വ്യാപാരികളിൽ നിന്നും ശേഖരിച്ച ബെഡ്ഷീറ്റ് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി. വൈസ് ചെയർപേഴ് ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീനാസുദേശൻ, ടി.മുഹമ്മദ് ബഷീർ, ഒ.ഒ ഷംസു എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #covid #ponnani

പൊന്നാനി നഗരസഭയുടെ കീഴിൽ ആരംഭിച്ച കോവിഡ് കെയർ സെൻ്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ സൗജന്യമായി കൈമാറി. പൊന്നാനി ചേംബർ ഓഫ് കൊമേഴ്...    Read More on: http://360malayalam.com/single-post.php?nid=4213
പൊന്നാനി നഗരസഭയുടെ കീഴിൽ ആരംഭിച്ച കോവിഡ് കെയർ സെൻ്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ സൗജന്യമായി കൈമാറി. പൊന്നാനി ചേംബർ ഓഫ് കൊമേഴ്...    Read More on: http://360malayalam.com/single-post.php?nid=4213
കോവിഡ് കെയർ സെൻ്ററിലേക്ക് ബെഡ്ഷീറ്റുകൾ കൈമാറി പൊന്നാനി നഗരസഭയുടെ കീഴിൽ ആരംഭിച്ച കോവിഡ് കെയർ സെൻ്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ സൗജന്യമായി കൈമാറി. പൊന്നാനി ചേംബർ ഓഫ് കൊമേഴ്സ് ചന്തപ്പടി യൂണിറ്റും ജി.സി.ഡി.എ ചന്തപ്പടിയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്