വാക്സിൻ ചലഞ്ച്: പൊന്നാനിയിൽ ഒരു ലക്ഷം രൂപ സംഭാവനയുമായി പ്രവാസി

പൊന്നാനിയിൽ വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പൊന്നാനി സ്വദേശിയും ഒമാനിലെ താജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുൾ റഹീമാണ് തുക കൈമാറിയത്. റഹീമിൻ്റെ മാതൃസഹോദരൻ പി.വി അയ്യൂബ്  നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് തുക കൈമാറി.

#360malayalam #360malayalamlive #latestnews #ponnani #vaccinechallange

പൊന്നാനിയിൽ വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പൊന്നാനി സ്വദേശ...    Read More on: http://360malayalam.com/single-post.php?nid=4180
പൊന്നാനിയിൽ വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പൊന്നാനി സ്വദേശ...    Read More on: http://360malayalam.com/single-post.php?nid=4180
വാക്സിൻ ചലഞ്ച്: പൊന്നാനിയിൽ ഒരു ലക്ഷം രൂപ സംഭാവനയുമായി പ്രവാസി പൊന്നാനിയിൽ വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പൊന്നാനി സ്വദേശിയും ഒമാനിലെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്