വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നത്  പൊന്നാനിയിൽ ട്രൻ്റാകുന്നു. ചെറുതും വലുതുമായ നിരവധി സംഭാവനകൾ ഇതോടകം തന്നെ നിരവധി പേർ ചെയ്തു കഴിഞ്ഞു. പൊന്നാനി ഈശ്വരമംഗലത്തുള്ള  ഐ.സി.എസ്.ആർ അക്കാഡമിയിലെ താല്കാലിക ജീവനക്കാർ സ്വരൂപിച്ച തുക കൈമാറി. 

അക്കാഡമി കോർഡിനേറ്റർ ടി.വൈ അരവിന്ദാക്ഷനിൽ നിന്നും  നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം 25000 രൂപ ഏറ്റു വാങ്ങി.

സ്വദേശിയും പ്രവാസി വ്യവസായിയുമായ പാടാരിയകത്ത് സുബൈറാണ്  258500 രൂപയും പൊന്നാനി ബോംബെ ഹോട്ടൽ ഉടമ പി.കെ കോയ  50000 രൂപ ദുരിതാശ്വാസ രൂപയും കഴിഞ്ഞ ദിവസം  സംഭാവന ചെയ്തിരുന്നു.

#360malayalam #360malayalamlive #latestnews #vaccinechallange #ponnani

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നത് പൊന്നാനിയിൽ ട്രൻ്റാകുന്നു. ചെറുതും വലുതുമായ...    Read More on: http://360malayalam.com/single-post.php?nid=4147
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നത് പൊന്നാനിയിൽ ട്രൻ്റാകുന്നു. ചെറുതും വലുതുമായ...    Read More on: http://360malayalam.com/single-post.php?nid=4147
വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നത് പൊന്നാനിയിൽ ട്രൻ്റാകുന്നു. ചെറുതും വലുതുമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്