വാക്സിൻ ചലഞ്ച് : സഹജീവി സ്നേഹത്തിൻ്റെ സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നവരുടെ എണ്ണം പൊന്നാനിയിൽ വർദ്ധിക്കുന്നു. ചെറുതും വലുതുമായ നിരവധി സംഭാവനകൾ ഇതോടകം തന്നെ നിരവധി പേർ ചെയ്തു കഴിഞ്ഞു. പൊന്നാനി സ്വദേശിയും പ്രവാസി വ്യവസായിയുമായ പാടാരിയകത്ത് സുബൈറാണ് 1034 പേർക്ക് വാക്സിനെടുക്കുന്നതിനുള്ള തുക സംഭാവന നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുബൈർ നൽകിയ 258500 രൂപയുടെ ചെക്ക് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി.

കഴിഞ്ഞ ദിവസം 125 പേർക്ക് വാക്സിനെടുക്കുന്നതിനുള്ള തുകയായ 50000 രൂപ പൊന്നാനി ബോംബെ ഹോട്ടൽ ഉടമ പി.കെ കോയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.

#360malayalam #360malayalamlive #latestnews #vaccinechallange #ponnani

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നവരുടെ എണ്ണം പൊന്നാനിയിൽ വർദ്ധിക്കുന്നു. ചെറുതും വലുതുമ...    Read More on: http://360malayalam.com/single-post.php?nid=4129
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നവരുടെ എണ്ണം പൊന്നാനിയിൽ വർദ്ധിക്കുന്നു. ചെറുതും വലുതുമ...    Read More on: http://360malayalam.com/single-post.php?nid=4129
വാക്സിൻ ചലഞ്ച് : സഹജീവി സ്നേഹത്തിൻ്റെ സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ തുക സംഭാവന ചെയ്യുന്നവരുടെ എണ്ണം പൊന്നാനിയിൽ വർദ്ധിക്കുന്നു. ചെറുതും വലുതുമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്