വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

കോവിഡ് വാക്സിനെടുത്തവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ്റെ തുക സംഭാവന ചെയ്യുന്ന വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് പൊന്നാനിയും. 125 പേർക്ക് വാക്സിനെടുക്കുന്നതിനുള്ള തുക സംഭാവന നൽകി. പൊന്നാനി ബോംബെ ഹോട്ടൽ ഉടമ പി.കെ കോയയാണ് 50000 രൂപ  ദുരിതാശ്വാസ സംഭാവന ചെയ്തത്. തുക നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഏറ്റുവാങ്ങി.

#360malayalam #360malayalamlive #latestnews #ponnani #vaccinechallange

കോവിഡ് വാക്സിനെടുത്തവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ്റെ തുക സംഭാവന ചെയ്യുന്ന വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ...    Read More on: http://360malayalam.com/single-post.php?nid=4099
കോവിഡ് വാക്സിനെടുത്തവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ്റെ തുക സംഭാവന ചെയ്യുന്ന വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് ...    Read More on: http://360malayalam.com/single-post.php?nid=4099
വാക്സിൻ ചലഞ്ച് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി കോവിഡ് വാക്സിനെടുത്തവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്സിൻ്റെ തുക സംഭാവന ചെയ്യുന്ന വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് പൊന്നാനിയും. 125 പേർക്ക് വാക്സിനെടുക്കുന്നതിനുള്ള തുക സംഭാവന നൽകി. പൊന്നാനി ബോംബെ ഹോട്ടൽ ഉടമ പി.കെ കോയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്