കോവിഡ്: മാറഞ്ചേരിയിൽ അതീവ ജാഗ്രത

കോവിഡ് - 19 പഞ്ചായത്ത്ലെ അതിവ്യാപനം കണക്കിലെടുത്ത് മാറഞ്ചേരി പഞ്ചായത്ത് പ്രദേശങ്ങളിൽ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അടിയന്തിര അവലോകന യോഗം നടത്തി. സ്ഥിതിഗതികൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും മൈക്ക് പ്രചരണം നടത്തുവാനും സംഘം ചേർന്നുള്ള പരിപാടികൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. വാർഡിലെ ദ്രുത കർമ്മ സേനയുടെ (RRT) പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാനും കോവിഡ് രോഗികളുടേയും അവരുടെ സമ്പർക്കത്തിലുള്ളവരുടേയും വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയുന്നവരെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ലംഘിക്കുന്നവരുടെ വിവരങ്ങൾ യഥാസമയം ആരോഗ്യ- പോലീസ് അധികാരികളെ അറിയിക്കേണ്ടതാണ് . ഹൃസ്വ സന്ദർശനത്തിനായി എത്തുന്നവരെ നിർദ്ധിഷ്ട കാര്യം മാത്രം നിർവഹിച്ചതിനു ശേഷം ക്വാറൻ്റയിൻ കൃത്യമായി പാലിക്കേണ്ടതാണ്. ഇതര സംസ്ഥാന തൊഴിലാളികളെ കൃത്യമായി നിരീക്ഷിക്കുകയും പേരുവിവരങ്ങൾ കൃത്യമായി യഥാസമയം ആരോഗ്യ വകുപ്പിനേയും പോലീസിനേയും അറിയിക്കണ്ടതാണ്. വിശദ വിവരങ്ങൾക്കായി  മാറഞ്ചേരി പഞ്ചായത്ത് കോവിഡ് പ്രതിരോധ സെൽ വിഭാഗത്തിൻ്റെ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ ബസപ്പെടാവുന്നതാണ് 95396 11655, 9061036297, +91 99610 82310, +91 86061 24814

 പഞ്ചായത്ത് പ്രസിഡണ്ട് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , സെക്രട്ടറി , മെഡിക്കൽ ഓഫീസർ, ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ , ഹെൽത്ത് ഇൻസ്പെക്ടർ , Secteral Magistrate , DR: Riyas തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി .

#360malayalam #360malayalamlive #latestnews

പ്രദേശങ്ങളിലും മൈക്ക് പ്രചരണം നടത്തുവാനും സംഘം ചേർന്നുള്ള പരിപാടികൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. വാർഡിലെ ദ്രുത കർമ്മ സേനയു...    Read More on: http://360malayalam.com/single-post.php?nid=4023
പ്രദേശങ്ങളിലും മൈക്ക് പ്രചരണം നടത്തുവാനും സംഘം ചേർന്നുള്ള പരിപാടികൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. വാർഡിലെ ദ്രുത കർമ്മ സേനയു...    Read More on: http://360malayalam.com/single-post.php?nid=4023
കോവിഡ്: മാറഞ്ചേരിയിൽ അതീവ ജാഗ്രത പ്രദേശങ്ങളിലും മൈക്ക് പ്രചരണം നടത്തുവാനും സംഘം ചേർന്നുള്ള പരിപാടികൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചു. വാർഡിലെ ദ്രുത കർമ്മ സേനയുടെ (RRT) പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാനും കോവിഡ് രോഗികളുടേയും... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്