സംസ്ഥാനത്ത് നാളെ മുതൽ നൈറ്റ് കർഫ്യൂ

സംസ്ഥാനത്ത് നാളെ മുതൽ നൈറ്റ് കർഫ്യൂ ഏർപ്പെടുത്താൻ ഉന്നതതല യോഗത്തിൽ തീരുമാനം. രാത്രി ഒമ്പത് മണിമുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം ഏർപ്പെടുത്താനും തീരുമാനമായി. അതേസമയം പകൽ സമയത്ത് പൊതുഗതാഗതത്തിന് വിലക്കൊന്നും ഏർപ്പെടുത്തില്ലെന്നാണ് തീരുമാനം. കടകളുടെ പ്രവർത്തന സമയം കുറയ്ക്കാനുള്ള തീരുമാനവും ചീഫ് സെക്രട്ടറിയുടെ നേത്യത്വത്തിൽ പുരോഗമിക്കുന്ന യോഗത്തിലുണ്ടാകാനാണ് സാധ്യത.


#360malayalam #360malayalamlive #latestnews

അതേസമയം പകൽ സമയത്ത് പൊതുഗതാഗതത്തിന് വിലക്കൊന്നും ഏർപ്പെടുത്തില്ലെന്നാണ് തീരുമാനം.......    Read More on: http://360malayalam.com/single-post.php?nid=4018
അതേസമയം പകൽ സമയത്ത് പൊതുഗതാഗതത്തിന് വിലക്കൊന്നും ഏർപ്പെടുത്തില്ലെന്നാണ് തീരുമാനം.......    Read More on: http://360malayalam.com/single-post.php?nid=4018
സംസ്ഥാനത്ത് നാളെ മുതൽ നൈറ്റ് കർഫ്യൂ അതേസമയം പകൽ സമയത്ത് പൊതുഗതാഗതത്തിന് വിലക്കൊന്നും ഏർപ്പെടുത്തില്ലെന്നാണ് തീരുമാനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്